Ticker

6/recent/ticker-posts

ഗൃഹസമ്പർക്കവും അംഗത്വ കാമ്പയിനും സംഘടിപ്പിച്ചു.




തിരുവമ്പാടി :
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിയുടെയും - മെമ്പർഷിപ്പ് കാമ്പയിനിൻ്റെയും തിരുവമ്പാടി നിയോജകമണ്ഡലം ഉൽഘാടനം തൂമ്പുങ്കൽ ടി.സി. ചാക്കോവിനും, മേരി വർഗീസിനും മെമ്പർഷിപ്പ് നൽകി കോഴിക്കോട് ഡി.സി.സി.ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉൽഘാടനം ചെയ്തു. 

തിരുവമ്പാടി മണ്ഡലം സെക്രട്ടറി സുന്ദരൻ.എ.പ്രണവം, നിയോജക മണ്ഡലം ഖജാൻജി കെ. അബ്ദുൽ ബഷീർ, പൈക്കാട്ട് അനിൽകുമാർ, മേരിവർഗീസ്, ലീലാമ്മ വർഗീസ്, കെ.ടി.ത്രേസ്യ, സി.കെ. ദേവസ്യ എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments