താമരശ്ശേരി :
KVVES താമരശ്ശേരി യൂത്ത് വിങ്ങ് കമ്മറ്റി അംഗങ്ങൾക്കുള്ള യൂണിഫോം വിതരണോദ്ഘാടനം സീനിയർ യൂണിറ്റ് പ്രസിഡണ്ട് പി.സി അഷ്റഫ് യൂത്ത്‌വിങ്ങ് വർക്കിംഗ് പ്രസിഡണ്ട് ഷംസീർ വമ്പൻ,ജനറൽ സെക്രട്ടറി അബ്റാർ ജൂബിലിക്കും നൽകിക്കൊണ്ട് കർമ്മം നിർവ്വഹിച്ചു.
ചടങ്ങിൽ സീനിയർ ഭാരവാഹികളായ സുഭീഷ്, പിസി. അബ്ദുൾ നാസർ, എ കെ. മുഹമ്മദ് അലി, ഷംസു ഡയലോഗ് ,ഹാഫിസ് റഹ്മാൻ,അബ്ദുൽ റഷീദ് , സാബു സേവിയർ ,ബൈജു സാഗ ,അജ്മൽ,നജ്മദ്ദീൻ എം കെ,പിസി റാഷിദ്,റിബീഷ് NR,ലിനീഷ് എന്നിവർ സംസാരിച്ചു.
0 Comments