Ticker

6/recent/ticker-posts

പികെ കുഞ്ഞിക്കണ്ണൻ അനുസ്മരണ യോഗം നടത്തി.




ഓമശ്ശേരി :
RJD മുക്കം ഓമശ്ശേരി മേഖല സംഘടിപ്പിച്ച യോഗത്തിൽ മുൻസോലിസ്റ്റും ഹരിജൻ പട്ടിക ജാതി പട്ടിക വർഗ്ഗ ഐക്യ വേദി നേതാവുമായ പികെ കുഞ്ഞിക്കണ്ണൻ .

ഓമശ്ശേരി ഉൾപ്പടെ കോഴിക്കോട് ന്റെ മലയോര മേഖലയിൽ പൊതുപ്രവർത്ഥന രംഗത്ത് അസരണരായിട്ടുള്ള ഒട്ടേറെ ജനവിഭാഗങ്ങൾക്ക് സേവന സന്നദ്ധനായി സർക്കാർ ആനുകൂല്യങ്ങൾ നേടിക്കൊടുക്കുന്നതിൽ 
എന്നും മുന്നിൽനിന്ന് പ്രവർത്തിച്ചവ്യക്തിയ്യയിരുന്നു പികെ കുഞ്ഞിക്കണ്ണനെന്ന് 
മുറ്റൂളി വേലായുധൻ മാസ്റ്ററുടെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എളമന ഹരിദാസ്   സ്മരിച്ചു.
 
യോഗത്തിൽ 
സെബാസ്ട്യൻ മാസ്റ്റർ
ജയപ്രകാശൻ മാസ്റ്റർ 
ഡാർസൺ ജോസ് 
ഗോൾഡൻ ബഷീർ 
ബാസ്കരൻ പയ്യൂളി 
സിവി മുഹമ്മദ്‌ 
ഗഫൂർ കെടി 
അൻവർ എംസി 
അരുമുഗൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments