Ticker

6/recent/ticker-posts

തോട്ടുംമുഴി, കൊളക്കാട്ട് ഏലിയാമ്മ നിര്യാതയായി .



പുല്ലൂരാംപാറ:
തോട്ടുംമുഴി പരേതനായ കൊളക്കാട്ട് വർഗീസിൻ്റെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി .

പരേത കൂത്താട്ടുകുളം പൂവക്കൂളം ഇടവാക്കൽ കുടുംബാംഗമാണ്.

മക്കൾ : ബേബി (റിട്ടയേർഡ് അധ്യാപകൻ എ.യു പി. എസ് പിലാശ്ശേരി ) , ജോർജ് ( റേഷൻ വ്യാപാരി തോട്ടുംമുഴി )

മരുമക്കൾ' : ചിന്നമ്മ പുന്നക്കൽ വേനപ്പാറ , റെയ്ച്ചൽ മൂളനിൽക്കുന്നതിൽ എടക്കര.

സംസ്കാരം നാളെ 18/02/2025 ചൊവാഴ്ച 3 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നു തുടർന്ന് മുറമ്പാത്തി സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ .

Post a Comment

0 Comments