Ticker

6/recent/ticker-posts

കാന്തപുരം: പി കെ സുലൈമാൻ മാസ്റ്റർ നിര്യാതനായി.



പൂനൂർ :
കാന്തപുരം ,
നഖ്ശബന്ദിയ ത്വരീഖത്ത് കാന്തപുരം ശാഖാ മുൻ സെക്രട്ടറിയും അധ്യാപകനും MIAS ട്രെയിനിംഗ് കോളജ് (കൊടുവള്ളി&പൂനൂർ) പ്രിൻസിപ്പാളുമായ പി കെ സുലൈമാൻ മാസ്റ്റർ (61) നിര്യാതനായി.

മയ്യത്ത് 4 മണി മുതൽ കാന്തപുരം NBT ഹാളിൽ പൊതുദർശനത്തിന് വെക്കും.

സംസ്കാരം ഇന്ന് രാത്രി 7 മണിക്ക്.

Post a Comment

0 Comments