ഓമശ്ശേരി : സമസ്ത കേരള സുന്നി യുവജന സംഘം ഓമശ്ശേരി സോൺ നിലവിൽ വന്നു.
പുത്തൂർ,അമ്പലക്കണ്ടി, കൂടത്തായ്,ഓമശ്ശേരി,തിരുവമ്പാടി സർക്കിളുകൾ ചേർന്നാണ് പുതിയ സോൺ രൂപീകരിച്ചത്.
സോൺ പ്രസിഡണ്ട് റഷീദ് അഹ്സനി അധ്യക്ഷതയിൽ മർക്കസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി സോൺ പ്രഖ്യാപനം നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ജലീൽ സഖാഫി കടലുണ്ടി വിഷയാവതരണം നടത്തി.
റിട്ടേണിംഗ് ഓഫീസർ മുഹമ്മദലി കിനാലൂർതിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. പി വി അഹമ്മദ് കബീർ ,അബൂബക്കർ നിസാമി, മജീദ് പൂത്തൊടി, സ്വാദിഖ് സഖാഫി, സലീം അണ്ടോണ, എ കെ സി മുഹമ്മദ് ഫൈസി, നാസർ സഖാഫി കരീറ്റിപറമ്പ്, യൂസഫ് സഖാഫി, അബ്ദുസ്സലാം ബുസ്താനി, മജീദ് പുത്തൂർ,ഡോ മുഹമ്മദ് നിയാസ് എം, ഇസ്ഹാഖ് പി പി എന്നിവർ സംസാരിച്ചു.
പ്രസിഡന്റ് : അബ്ദുറഷീദ് അഹ്സനി
ജനറൽ സെക്രട്ടറി : ഇസ്ഹാഖ് അലി അമ്പലക്കണ്ടി
ഫിനാൻസ് സെക്രട്ടറി : റഫീഖ് സഖാഫി
ഓർഗ. പ്രസിഡന്റ് : ജാഫർ സഖാഫി തെച്യാട്
ഓർഗ. സെക്രട്ടറി : ശരീഫ് വെണ്ണക്കോട് വെസ്റ്റ്
ദഅവ പ്രസിഡന്റ് : ഹാരിസ് സഖാഫി യു കെ
ദഅവ സെക്രട്ടറി : അഷ്‌റഫ് മാവുള്ളകണ്ടം
സാമൂഹികം സെക്രട്ടറി : ശംസുദ്ദീൻ പെരുവില്ലി
സാന്ത്വനം സെക്രട്ടറി : അഷ്‌റഫ് പുന്നക്കൽ
സാംസ്‌കാരികം സെക്രട്ടറി : അബ്ദുല്ലക്കുട്ടി അയഞ്ചേറ്റ് മുക്ക്
ക്യാബിനറ്റ് അംഗങ്ങൾ:
മുസ്തഫ സഖാഫി
സലാം പുല്ലൂരാംപാറ
മുഹമ്മദ് വെണ്ണക്കോട്
കെ വി അബ്ദുറഹ്മാൻ സഖാഫി.
0 Comments