Ticker

6/recent/ticker-posts

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം.



കോഴിക്കോട്: അരയിടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. 

കോഴിക്കോട് മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്.

കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

Post a Comment

0 Comments