Ticker

6/recent/ticker-posts

പുന്നക്കൽ : പോത്തശ്ശേരി പങ്കജാക്ഷി നിര്യാതയായി.



തിരുവമ്പാടി : പുന്നക്കൽ പോത്തശ്ശേരി കരുണാകരന്റെ (മണി) ഭാര്യ പങ്കജാക്ഷി (75) നിര്യാതയായി.

മക്കൾ: പ്രകാശ്, പ്രിയ.

മരുമക്കൾ: പ്രേംഷാജ്, സുകന്യ.

സംസ്ക്കാരം ഇന്ന് (21-02-2025-വെള്ളി) ഉച്ചയ്ക്ക് 02:00-മണിക്ക് വഴിക്കടവിലെ
വീട്ടുവളപ്പിൽ.

Post a Comment

0 Comments