കട്ടിപ്പാറ :
നാടിനെ ലഹരി വിപത്തിൽ നിന്നും നമുക്ക് രക്ഷിക്കാം എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് 5-ാം വാർഡ്ജനകീയ ലഹരി വിരുദ്ധ സമിതിയുടെ നേത്യത്തിൽ വേനക്കാവിൽ ലഹരി വിരുദ്ധസദസ്സ് സംഘടിപ്പിച്ചു.
പരിപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രേംജി ജയിംസ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ അനിത രവിന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.
മുഖ്യ പ്രഭാഷണം താമരശ്ശേരി DYSP എ.പി ചന്ദ്രൻ നടത്തി സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി. ഐ അഷറഫ്, പുതുപ്പാടി സെൻ്റ പോൾസ് മാനേജർ വെരി, റവ ഫിന ഹാസ് റമ്പാൻ, പുലോട് മഹല്ല് ഖത്വീബ് മുബാറക്ക് അൽ ഹസനി വഴിക്കടവ്,AEi.കെ.ടിഷംസുദ്ധീൻ, മുൻ മെമ്പർമാരായ പി.സി തോമസ്, എം.കെ. പൂന്നുസ് മാസ്റ്റർ, വി.പി ഇന്തിര ടി ച്ചർ, വി.പി സതി ശൻ, വി.കെ മൊയ്തു ഹാജി, വി.എം ബിജു, കെ.എം നവാസ്, വനജ,പി.യു വേലായുധൻ, കെ.കെ രജേന്ദ്രൻ, എന്നിവർ സംസാരിച്ചു.
കെ.പ്രസാദ് PO Grade ക്ലാസ്സ് എടുത്തു.
ജനകീയ സമിതി പ്രവർത്തകനും, PO Grade മായ ഷാജു. സി.ജി നന്ദി പറഞ്ഞു.
0 Comments