കട്ടിപ്പാറ:കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനയ്ക്കെതിരെ സിപിഐ(എം) കട്ടിപ്പാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി പാർട്ടി ലോക്കൽ സെക്രട്ടറി നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. സി. പി നിസാർ അധ്യക്ഷത വഹിച്ചു.സി. എം അബ്ദുൾ അസീസ് സ്വാഗതവും കെ. എം ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
0 Comments