തിരുവമ്പാടി :
ദേശീയഗെയിംസിൽ കേരളത്തിനായി ഫുട്ബോളിൽ സ്വർണ്ണമെഡൽ നേടിയ ടീമിലെ അംഗമായ ജിത്തു കെ റോബിയെ സിപിഎം തിരുവമ്പാടി ലോക്കൽ കമ്മിറ്റി ആദരിച്ചു.
ചടങ്ങിൽ ലോക്കൽ സെക്രട്ടറി ഫിറോസ്‌ഖാൻ ജിത്തു കെ റോബിയെ പൊന്നാട അണിയിക്കുകയും മൊമെന്റോ സമ്മാനിക്കുകയും ചെയ്തു.
ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ റോയ് തോമസ്,ജിബിൻ പി ജെ ,ശിവദാസൻ എ ,ഗീത പ്രശാന്ത്,ശിവദാസ്ൻ സി കെ,മോനിച്ചൻ,ജിത്തുവിന്റെ മാതാപിതാക്കളായ റോബി തോമസ്,മിനി മോൾ എൻ കെ എന്നിവർ പങ്കെടുത്തു
0 Comments