Ticker

6/recent/ticker-posts

മഹ്ളറത്തുൽ ബദരിയ വാർഷികവും റമളാൻ മുന്നൊരുക്കവും.



ഓമശ്ശേരി : വെണ്ണക്കോട് ഹിദായത്തുൽ ഇസ്ലാം സുന്നി മദ്രസയുടെ ആഭിമുഖ്യത്തിൽ റമളാൻ മുന്നൊരുക്കവും മഹ്ളറത്തുൽ ബദരിയ വാർഷികവും നടത്തി.

മദ്രസ പ്രസിഡണ്ട് അബ്ദുല്ല പാറപ്പുറത്തിന്റെ അധ്യക്ഷതയിൽ സദർ മുഅല്ലിം കെ ടി അഷ്റഫ് മുസ്ലിയാർ ഈസ്റ്റ് മലയമ്മ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഖാസിം തങ്ങൾ വലിയോറ ഉൽബോധനത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകി. ലത്തീഫ് അഹ്സനി മണ്ണാർക്കാട്, അബ്ദുൽ അലി സഖാഫി, റഹീം സഖാഫി ചെമ്മാട് , ഹമീദ് കളരിയിൽ ജാഫറലി പി പി, മുഹമ്മദ് സഖാഫി ,മുഹമ്മദ് സി, ഹബീബ് റഹ്മാൻ സഖാഫി സംസാരിച്ചു.


ഫോട്ടോ: വെണ്ണക്കോട് നടന്ന റമളാൻ മുന്നൊരുക്കത്തിനും മഹ്ളറത്തുൽ ബദരിയ വാർഷികത്തിനും സയ്യിദ് ഖാസിം തങ്ങൾ വലിയോറ നേതൃത്വം നൽകുന്നു.

Post a Comment

0 Comments