Ticker

6/recent/ticker-posts

അടിവാരം : പൊട്ടികയ്യിൽ,മഞ്ഞാടിയിൽ സാറാമ്മ നിര്യാതയായി



അടിവാരം :
പൊട്ടികയ്യിൽ മഞ്ഞാടിയിൽ ജോസഫിൻ്റെ ഭാര്യ സാറാമ്മ (72)നിര്യാതയായി.

മക്കൾ: മനോജ്‌, വിനോദ്, മഞ്ജു,

മരുമക്കൾ : സോളി ജോർജ്, റീന മനോജ്‌, സന്തോഷ്‌ മാത്യു.

സംസ്കാരം നാളെ ചൊവ്വ 11/2/25 രാവിലെ 10 മണിക്ക്.

Post a Comment

0 Comments