Ticker

6/recent/ticker-posts

തറിമറ്റം - വെള്ളാരംകുന്നേൽറോഡ് പ്രവർത്തി ആരംഭിച്ചു.



 തിരുവമ്പാടി : ജോസ് കെ മാണി എം.പി യുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് തരിമറ്റം- വെള്ളാരംകുന്നേൽറോഡിൻ്റെ പ്രവർത്തി ആരംഭിച്ചു.

 വാർഡ് മെമ്പർ അപ്പു കോട്ടയിൽ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ടി.എം ജോസഫ്, ജോയി മ്ളാക്കുഴി, ജോസ് പൈമ്പിള്ളി, വിൽസൺ താഴത്ത് പറമ്പിൽ, ഗ്രിഗോറിയോസ് മണിമല തറപ്പിൽ, വിൽസൺ വെള്ളാരംകുന്നേൽ, ബിനു അഗസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments