താമരശ്ശേരി :
കേരളോത്സവം യുവജന ക്ഷേമ ബോർഡ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് എളോത്ത് കണ്ടിയിൽ വെച്ചു നടത്തിയ വോളിമേള 2024-റെഡ്സ്റ്റാർ തെറ്റാപുറത്തിനെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി റെഡ്സ്റ്റാർ എളോത്ത് കണ്ടി ജേതാക്കളായി.
വിജയികൾക്ക് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ എ പി സജിത്ത് കപ്പ് നൽകി,
സി പി ഐ എം നോർത്ത് സെക്രട്ടറി, പി. ബിജു എന്നിവർ സംബന്ധിച്ചു.
0 Comments