Ticker

6/recent/ticker-posts

കെ എസ് ഇ ബി തിരുവമ്പാടി സെക്ഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പ്.




നാളെ വൈദ്യുതി മുടക്കുന്ന സ്ഥലങ്ങൾ.👇



👉തിരുവമ്പാടി - മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി  എച്ച് ടി  പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക്  നടക്കുന്നതിനാൽ  07/12/2024 ശനി  8 AM മുതൽ 5 PM വരെ   പെരിമാലിപ്പടി, പെരിമാലിപ്പടി സ്മാർട്ട്,  എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും

👉 തിരുവമ്പാടി - മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി HT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക്  നടക്കുന്നതിനാൽ  07/12/2024 ശനി  8 AM മുതൽ 1 PM വരെ   കറ്റ്യാട് ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

👉 എച്ച് ടി  ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ 7/12/24 ശനി 7:30 AM മുതൽ 3 PM വരെ പാറത്തോട് , അരിപ്പാറ റിസോർട്ട്, SR ഡീ ഫൈബറിംഗ്, മാവാതുക്കൽ, എലന്ത് കടവ്, പുല്ലൂരാംപാറ മിൽ  എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, 1PM മുതൽ 3 PM വരെ പുല്ലൂരാംപാറ ടൗൺ, കൊടക്കാട്ടു പാറ , ജോയ് റോഡ് , പത്തായപ്പാറ എന്നീ ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.

👉 എൽ ടി ലൈനിൽ spacer ഇടുന്ന വർക്ക്  നടക്കുന്നതിനാൽ 07/12/24 ശനി  8:30AM മുതൽ 3 pm വരെ മഞ്ഞപ്പൊയിൽ  ട്രാൻസ്ഫോർമർ  പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

⭕ 👉ശ്രദ്ധിക്കുക  ജോലി തിരുന്ന മുറക്ക് മുന്നറിയിപ്പ് ഇല്ലാതെ ലൈൻ ചാർജ്ജ് ചെയ്യുന്നതായിരിക്കുംമെന്ന് തിരുവമ്പാടി കെഎസ്ഇബി എ ഇ അറിയിച്ചു

Post a Comment

0 Comments