താരശേരി:
ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് ഭിന്നശേഷിക്കാരനെ അനുമോദിച്ചു.
ചെമ്പ്ര ഗവ: എൽ.പി.സ്കൂൾ അങ്കണത്തിൽ വെച്ചായിരുന്നു ചടങ്ങ്
ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ എം.ടി. അയ്യൂബ് ഖാൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രി സ് ഷൈനി. അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരനും, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പുളിക്കിൽ മുഹമ്മദിനെവാർഡ് മെമ്പർ പൊന്നാട അണിയിച്ചു ആദരിച്ചു.
വിദ്യാർത്ഥികളുമായി അദ്ദേഹത്തിന്റെ പഴയഅനുഭവങ്ങൾ പങ്കു വെച്ചു. കുട്ടികളുടെ കലാപരിപാടി കളും അരങ്ങേറി.
ഷാഹിന ടീച്ചർ സ്വാഗതവും. അബ്ദുന്നാസർ മാസ്റ്റർ നന്ദിയും പറഞ്ഞു.
0 Comments