Ticker

6/recent/ticker-posts

ആനക്കാംപൊയിൽ, വലിയപറമ്പിൽ ജോസഫ് നിര്യാതനായി.



തിരുവമ്പാടി : ആനക്കാംപൊയിൽ വലിയപറമ്പിൽ ജോസഫ് (86) നിര്യാതനായി.

ഭാര്യ: അന്നക്കുട്ടി വട്ടക്കാനായിൽ കുടുംബാംഗം

മക്കൾ:മിനി,ബിജു സജി,ഷിജോ,സാന്റോ,ഷിജി, ഷിനി .

മരുമക്കൾ:
വിൽസൺ ഇടശ്ശേരിയിൽ, ജസീന്ത പുറവക്കാട്ട്,ഷീന ഇടപ്പിള്ളിൽ, അനി കല്ലടയിൽ, ഹിൽഡ കോയിപ്പുറത്ത്, റോയി തേക്കുംകാട്ടിൽ, സ്നോയി പെലയൻ പറമ്പിൽ

സംസ്കാരം : നാളെ (02.12.2024) രാവിലെ 9.30ന് ആനക്കാംപൊയിൽ സെൻ്റ്മേരിസ് ചർച്ചിൽ.

Post a Comment

0 Comments