ഓമശ്ശേരി : വെളിമണ്ണ വട്ടക്കണ്ടി അബ്ദുൽ നാസർ (54) നിര്യാതനായി.
ദീർഘകാലം പ്രവാസിയായിരുന്ന അദ്ദേഹം മുസ്ലിംലീഗിൻ്റെ സജീവ പ്രവർത്തകനായിരുന്നു.
പിതാവ്: പരേതനായ കുഞ്ഞമ്മദ് വട്ടക്കണ്ടി.
മാതാവ്: കദീജ.
ഭാര്യ: ഷമീമ.
മക്കൾ: നിസാമുദ്ദീൻ, മോനി നസ്റുദ്ദിൻ (കുവൈറ്റ്).
മരുമക്കൾ: റിസാന (കാക്കവയൽ), ഹിബ (പുള്ളാവൂർ).
ഷാഫി വട്ടക്കണ്ടി സഹോദരനാണ്.
ഖബറടക്കം ഇന്ന് (19-12-2024-വ്യാഴം) രാവിലെ 11:00-മണിയ്ക്ക് വെളിമണ്ണ ജുമാ മസ്ജിദിൽ.
0 Comments