Ticker

6/recent/ticker-posts

വൈദ്യുത ചാർജ് വർദ്ധനക്കെതിരെ താമരശ്ശേരിയിൽ കോൺഗ്രസ് പന്തം കുളത്തിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി.



താമരശ്ശേരി :
താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുത ചാർജ് വർദ്ധനക്കെതിരെ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. 

കെ.പി സി സി മെമ്പർ പി.സി ഹബീബ് തമ്പി ഉൽഘാടനം ചെയ്തു.

നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.

അഡ്വ.ജോസഫ് മാത്യു, സത്താർ പള്ളിപ്പുറം, സണ്ണി കുഴമ്പാല,ഖദീജ സത്താർ, സി.ഉസ്സയിൻ,വി.കെ.എ കബീർ, കാവ്യ വി.ആർ, ചിന്നമ്മ ജോർജ്, എം.പി സി ജംഷിദ്, പി.ബി സുരേന്ദ്രൻ,അഭിനന്ദ് താമരശ്ശേരി, അഷ്ക്കർ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments