കോടഞ്ചേരി: മുറംപാത്തി മഠത്തിൽ അബ്രാഹം (കുഞ്ഞപ്പൻ 79) നിര്യാതനായി.
ഭാര്യ: പരേതയായ ചിന്നമ്മ കൊരയമ്മാക്കൽ കുടുംബാംഗം.
മക്കൾ: ലീന(കെ.എം.സി.റ്റി),ബിജു.
മരുമക്കൾ: രാജു പാറശ്ശേരി മുറംപാത്തി, എലിസബത്ത് പാറുക്കാരൻ വൈത്തിരി (കെ.എസ്.എഫ്.ഇ കോടഞ്ചേരി).
സംസ്കാരം: നാളെ (11-12-24) രാവിലെ 11ന് കാഞ്ഞിരപ്പാറ സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
0 Comments