Ticker

6/recent/ticker-posts

താമരശ്ശേരി : തൂവക്കുന്നുമ്മൽ പെരച്ചൻകുട്ടി നിര്യാതനായി




താമരശ്ശേരി:
താമരശ്ശേരി തൂവക്കുന്നുമ്മൽ പെരച്ചൻകുട്ടി (91) (റിട്ടയേഡ് കെഎസ്ആർടിസി ഡ്രൈവർ) നിര്യാതനായി.

ഭാര്യ: പരേതയായ യശോദ .

മക്കൾ: ഉഷാകുമാരി( Rtd. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി), ഉല്ലാസ് കുമാർ (Rtd KSEB,സിപിഐ താമരശ്ശേരി ലൊക്കൽ സെക്രട്ടറി,വൈസ് പ്രസിഡൻ്റ്. താമരശ്ശേരി co.opp Bank), ഹാൻസ് രാജ് (Rtd. കെഎസ്ആർടിസി) .

മരുമക്കൾ:  പരേതനായ അനിൽ കോഴിക്കോട്, മിനി(ഹെഡ്മിസ്ട്രസ്സ് പള്ളിപ്പുറം യുപി.സ്‌കൂൾ), ഷീബ (മദർഹോസ്പിറ്റൽ താമരശ്ശേരി).

Post a Comment

0 Comments