Ticker

6/recent/ticker-posts

ഡോ:എം.കെ.മുനീർ എം.എൽ.എ.സന്ദർശിച്ചു.




ഓമശ്ശേരി:പഴയകാല മുസ്‌ലിം ലീഗ്‌ നേതാവും പൗര പ്രമുഖനുമായിരുന്ന അന്തരിച്ച അമ്പലക്കണ്ടി കേളൻ കുളങ്ങര മൊയ്തീന്റെ വസതി മുസ്‌ലിം ലീഗ്‌ നിയമസഭ പാർട്ടി ഉപലീഡർ ഡോ:എം.കെ.മുനീർ എം.എൽ.എ.സന്ദർശിച്ചു.

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,വാർഡ്‌ മുസ്‌ലിം ലീഗ്‌ പ്രസിഡണ്ട്‌ അബു മൗലവി അമ്പലക്കണ്ടി,ഖത്തർ കെ.എം.സി.സി.മുക്കം മുനിസിപ്പൽ പ്രസിഡണ്ട്‌ മഠത്തിൽ ഖാദർ,കെ.കെ.ഇബ്രാഹീം കുട്ടി മുസ്‌ലിയാർ,കെ.ഹുസൈൻ ഹാജി,വി.സി.ഇബ്രാഹീം,തോട്ടുങ്ങര മുഹമ്മദ്‌,ശംസുദ്ദീൻ നെച്ചൂളി,ഇ.കെ.ശമീർ,ശാഫി കുഴിമ്പാട്ടിൽ,അഷ്‌റഫ്‌ കീപ്പോര്‌,ശബീർ പാറമ്മൽ സന്നിഹിതരായിരുന്നു.

ഫോട്ടോ:അന്തരിച്ച കേളൻ കുളങ്ങര മൊയ്തീന്റെ വസതി ഡോ:എം.കെ.മുനീർ എം.എൽ.എ.സന്ദർശിക്കുന്നു.

Post a Comment

0 Comments