താമരശ്ശേരി :
വെഴുപ്പൂർ
വാഴയിൽ
സന്തോഷ് (52)
ഹൃദയാഘാതം മൂലം ഇന്നലെ ദുബായിൽ മരണപ്പെട്ടു.
ഭാര്യ: ഷൈനി (ഗ്രീൻസ് ഹൈപ്പർ മാർക്കറ്റ്, സിറ്റി മാൾ).
മക്കൾ :
അനോ സന്തോഷ്, സനോ സന്തോഷ് (MAMO കോളേജ്, മുക്കം).
പ്രകാശൻ സഹോദരനാണ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
0 Comments