Ticker

6/recent/ticker-posts

ബിസിനസ് യൂത്ത് ഐക്കനെ തെരഞ്ഞെടുത്തു.



താമരശ്ശേരി :
കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി 2004 വർഷത്തെ ബിസിനസ് യൂത്ത് ഐക്കനായി ഡയലോഗ് ഡിജിറ്റൽ ഗാലറി മാനേജിങ് ഡയറക്ടർ എം ശംസുദ്ദീനെ തെരഞ്ഞെടുത്തു.

വയനാട്ടിൽ വെച്ച് നടക്കുന്ന
SKILL UP 2K24 ജില്ലാ യൂത്ത് വിംഗ് എക്സിക്യൂട്ടീവ് ക്യാമ്പിൽ വെച്ച് കേരള പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അവാർഡ് സമർപ്പണം നടത്തും.

ഇത് സംബന്ധിച്ച
പത്രസമ്മേളനത്തിൽ യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ടും സലിം രാമനാട്ടുകര, ജില്ലാ ജനറൽ സെക്രട്ടറി മുർത്തസ് താമരശ്ശേരി ,ട്രഷറർ അമൽ അശോക്, വൈസ് പ്രസിഡണ്ടുമായ നസീർ പുതുപാലം ,ഷംസുദ്ദീൻ എളേറ്റിൽ ജില്ലാ സെക്രട്ടറി റിയാസ് കുനിയിൽ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments