Ticker

6/recent/ticker-posts

സിറിയക് ജോൺ അനുസ്മരണ പൊതുസമ്മേളനം നടത്തി.


കട്ടിപ്പാറ :
സിറിയക് ജോൺ അനുസ്മരണ പൊതുസമ്മേളനം നടത്തി
കെ മുരളീധരൻ മുൻ കെപിസിസി പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു.
പ്രവീൺകുമാർ,വി എം ഉമ്മർ മാസ്റ്റർ,  മുക്കം മുഹമ്മദ്,എൻ കെ അബ്ദുറഹിമാൻ,എ അരവിന്ദൻ,പി എം പൗലോസ് പ്രേംജി ജെയിംസ്, ഇന്ദിര ഏറാടിയിൽ,കെ കെ ഹംസ ഹാജി,അബൂബക്കർ കുട്ടി എകെ,നിതീഷ് കല്ലുള്ളതോട്,സെബാസ്റ്റ്യൻ കണ്ണന്തറ,എൻഡി മാത്യു, കരീം പുതുപ്പാടി, നിനീഷ് കട്ടിപ്പാറ,സലീം പുല്ലടി ,സി കെ സി അസൈനാർ, സാജിതാ ഇസ്മായിൽ,അഷ്റഫ് പൂ ലോട്,ജിൻസി തോമസ്, എന്നിവർ സംസാരിച്ചു.

 സലാംമണക്കടവ് അധ്യക്ഷൻ വഹിച്ചു കെടി രിഫായത്ത് സ്വാഗതവും ബാബു മാസ്റ്റർ കുരിശിങ്കൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments