Ticker

6/recent/ticker-posts

താമരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2024. കലാ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.



താമരശ്ശേരി :
താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2024.
കലാ മത്സരങ്ങൾ പരപ്പൻപൊയിൽ എൽ പി സ്കൂളിൽ വെച്ച്
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു.

മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌
ജെ ടി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയൂബ്ഖാൻ, പി എ അനിൽ മാഷ്, ഹംസ മാസ്റ്റർ, സെക്കീനബഷീർ,കെ പി കൃഷ്ണൻ, കെ പി ശിവദാസൻ, ഷൈജു കരുപാറ, എ സി അജീഷ്,എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം കൺവീനർ എ സി ഗഫൂർ സ്വാഗതവും, സത്താർ പള്ളിപ്പുറം നന്ദിയും പറഞ്ഞു.

Post a Comment

0 Comments