Ticker

6/recent/ticker-posts

കെ എസ് ഇ ബി തിരുവമ്പാടി സെക്ഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പ്.



 
നാളെ വൈദ്യുതി മുടങ്ങും.

LT ലൈനിൽ spacer ഇടുന്ന വർക്ക്  നടക്കുന്നതിനാൽ 22/11/24 വെള്ളി 8:30AM മുതൽ 3:00 PM വരെ മൈനാവളവ്, മുത്തപ്പൻപുഴ കോളനി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  ഭാഗികമായി വൈദ്യുതി മുടങ്ങും.

Post a Comment

0 Comments