പരപ്പൻപൊയിൽ, വാടിക്കൽ വിവേകാനന്ദ സാംസ്‌കാരിക വേദിയും ട്രിനിറ്റി ഐ ഹോസ്‌പിറ്റലും, ഡി ഡി ആർ സി ലാബിന്റെയു സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. വിവിധ ജീവിത ശൈലി രോഗങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള രക്ത പരിശോധനകളും, കണ്ണുപരിശോധനകളും നടത്തി.അരുൺലാൽ, ഷെറിൻലാൽ, കെ. സി. ഗോപാലൻ, അക്ഷയിലാൽ,ആതിര, കെ. ടി. ബാലരാമൻ എന്നിവർ നേതൃത്വം നൽകി
0 Comments