Ticker

6/recent/ticker-posts

കൺവെൻഷൻ നടത്തി.



തിരുവമ്പാടി :
യുഡിഎഫ്, ദളിത് കോഡിനേഷൻ തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ നടത്തി, കൺവെൻഷൻ ദളിത്  കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശീതൾ രാജ് ഉദ്ഘാടനം നിർവഹിച്ചു.

 ദളിത്  കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിജു എണ്ണാർ മണ്ണിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ  യുഡിഎഫ് ചെയർമാൻ  ടി ജെ കുര്യാച്ചൻ മുഖ്യപ്രഭാഷണം നടത്തി, മണ്ഡലം പ്രസിഡണ്ട്മനോജ് വാഴപ്പറമ്പിൽ, മില്ലി ടീച്ചർ, കണ്ണൻ ചെറുവാടി,മാധവൻ, റോബർട്ട്, ഷൗക്കത്ത് കൊല്ലളത്തിൽ, നിസാർ പുനത്തിൽ, എഐസിസി മെമ്പർ ജി വി ഹരി, ബാബു സിറിയക്, എന്നിവർ സംസാരിച്ചു, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി  ടി എൻ സുരേഷ് സ്വാഗതവും, അജിത പി ആർ  നന്ദിയും രേഖപ്പെടുത്തി, കേരള പ്രദേശ് മഹിളാ സേവാദൾ സംസ്ഥാന ജോ : സെക്രട്ടറി അജിത പി ആറിനെ കൺവെൻഷനിൽ ആദരിച്ചു.

Post a Comment

0 Comments