Ticker

6/recent/ticker-posts

കൽപൂർ ,പുഴിയോറമ്മൽ സജീഷ് നിര്യാതനായി.




കൂടരഞ്ഞി : കൽപൂർ പുഴിയോറമ്മൽ കുഞ്ഞന്റെ മകൻ സജീഷ് (42) നിര്യാതനായി.

അമ്മ : സാവിത്രി

ഭാര്യ രമ്യ : മകൾ അഥിത

സംസ്കാരം നാളെ (തിങ്കൾ 11/11/2024) 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments