Ticker

6/recent/ticker-posts

തിരുവമ്പാടി - തോട്ടത്തിൻ കടവ് റോഡ് ഇന്ന് പൂർണ്ണമായും അടച്ചിടും.




തിരുവമ്പാടി :
തിരുവമ്പാടി - ഓമശ്ശേരി റോഡിലെ തോട്ടത്തിൻകടവ് മുതൽ താഴെ തിരുവമ്പാടി ജംഗ്ഷൻ (യു.സി മുക്ക്) വരെ ബി.എം ബി.സി വർക്ക് നടക്കുന്നതിനാൽ ഇന്ന്   (27/11/2024) രാവിലെ 10 മണി മുതൽ വൈകിട്ട് ടാറിംഗ് ജോലി കഴിയുന്നതുവരെ വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ (നിരത്ത് വിഭാഗം) അറിയിച്ചു.


തിരുവമ്പാടി ടൗണിൽ നിന്നും അമ്പലപ്പാറ വഴിയോ താഴെ തിരുവമ്പാടി - പാതിരമണ്ണ് വഴിയോ റോഡിലേക്കുള്ള പ്രവേശനവും പൂർണമായി നിരോധിച്ചിട്ടുണ്ട്.


Post a Comment

0 Comments