Ticker

6/recent/ticker-posts

ബീവറേജ് ഔട്ട്ലെറ്റ് ഹർത്താൽ അനുകൂലികൾ അടപ്പിച്ചു.




തിരുവമ്പാടി :
ബീവറേജ് ഔട്ട്ലെറ്റ് ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. ഇന്ന്തുറന്നു പ്രവർത്തിച്ചിരുന്ന ബീവറേജ് ഔട്ട്ലെറ്റ്
ഉച്ചക്ക് ഹർത്താൽ അനുകൂലുകൾ വന്ന് അടപ്പിക്കുകയായിരുന്നു.

 തിരുവമ്പാടിയിൽ 90% കടകളും ഇന്ന് അടഞ്ഞുകിടക്കുകയാണ്.

കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയില്‍ യു ഡി എഫ് ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. 
രാവിലെ 6 മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

0 Comments