പൂനൂർ : സംഭാൽ മസ്ജിദ് അനധികൃത സർവ്വേ ക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ അന്യായമായി വെടി വെച്ച് കൊന്ന യു പി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പൂനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മണ്ഡലംവൈസ് പ്രസിഡണ്ട് ബാലൻ നടുവണ്ണൂർ, ജോ : സെക്രട്ടറിമാരായ ശംസുപൂനത്ത് മുഹമ്മദ് ഇ കെ , മുജീബ് പൂനൂർ , മുസ്തഫ പി എം സലാം തുടങ്ങിയവർ നേതൃത്വം നൽകി
ഉമർ പാറക്കൽ (മണ്ഡലം കമ്മിറ്റി അംഗം) സംസാരിച്ചു.
0 Comments