Ticker

6/recent/ticker-posts

വട്ടക്കുണ്ട്, വട്ടക്കുണ്ടുങ്ങൽ ആമിന ഹജ്ജുമ്മ നിര്യാതയായി.



താമരശ്ശേരി : വട്ടക്കുണ്ട്
പരേതനായ വട്ടക്കുണ്ടുങ്ങൽ ഹുസ്സയിൻഹാജിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (77) നിര്യാതയായി.

മക്കൾ: മറിയക്കുട്ടി [റിട്ട: അധ്യാപിക നാറാത്ത് യു.പി.സ്കൂൾ ] സുബൈദ[റിട്ട: അധ്യാപിക മണൽവയൽ എൽ.പി.സ്കൂൾ ] നൗഷാദ്, സബിന.

മരുമക്കൾ: അബ്ദുൽ മജീദ് [ ഉള്ളിയേരി ], യൂസുഫലി [ പേരാമ്പ്ര] ശിഹാബ് [കാരപ്പറമ്പ് ] സുനീറ (നന്തി).

മയ്യത്ത് നമസ്ക്കാരം ഉച്ചക്ക്12.45 ന് വട്ടക്കുണ്ട്ജു മാ മസ്ജിദിൽ.



Post a Comment

0 Comments