Ticker

6/recent/ticker-posts

വയോജന ഭിന്നശേഷി സഹായ ഉപകരണ വിതരണ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.



കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണത്തിന്റെ മൂന്നോടിയായി വയോജന ഭിന്നശേഷി സഹായ ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് 22/11/2024 വെള്ളിയാഴ്ച്ച 10 മണിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വെച്ച് നടത്തപ്പെടുന്നു.

 വയോജന സഹായ ഉപകരണങ്ങൾ ആയ വീൽ ചെയർ, വാക്കർ, ഹിയറിങ്ങ് എയ്ഡ് എന്നിവ ആവശ്യമായ മുഴുവൻ വയോജനങ്ങളും ആധാർ കാർഡിന്റെ യും,റേഷൻ കാർഡിന്റെയും കോപ്പിയുമായി എത്തിചേരേണ്ടതാണ്

 ഭിന്നശേഷി സഹായ ഉപകരണങ്ങൾ ആവശ്യമായ മുഴുവൻ ആളുകളും ആധാർ കാർഡിന്റെയും, റേഷൻ കാർഡിന്റെയും, മെഡിക്കൽ സർട്ടിഫിക്കറ്റിന്റെയും കോപ്പിയുമായി പഞ്ചായത്തിൽ എത്തേണ്ടതാണ്.

Post a Comment

0 Comments