കൂടരഞ്ഞി:
കൂമ്പാറയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി
രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്.
കോൺക്രീറ്റ് പണിക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്
11 പേരുണ്ടായിരുന്നതായാണ് കണക്ക്
അപകടത്തിൽപ്പെട്ടവരെ ആംബുലൻസ് മാർഗം കുടരഞ്ഞി സെൻറ് ജോസഫ് ഹോസ്പിറ്റലിലേക്കും, മുക്കം കെഎംസിടി ഹോസ്പിറ്റലിലേക്കും കൊണ്ട് പോയി.
പിക്കപ്പ് പൂർണ്ണമായി തകർന്നിട്ടുണ്ട്.
0 Comments