കണ്ണോത്ത്:
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് കണ്ണോത്ത് സ്വീകരണം നല്‍കി.
കെ.എ.ജോണ്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
എല്‍.ഡി.എഫ്മേഖല കണ്‍വീനര്‍ കെ.എം.ജോസഫ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
ലിന്റോ ജോസഫ് എം.എല്‍.എ, എല്‍.ഡി.എഫ് നേതാക്കളായ ടി.വിശ്വനാഥന്‍,ടി.എം.ജോസഫ്, വി.കെ.വിനോദ്,കെ.മോഹനന്‍ മാസ്റ്റര്‍,മാത്യു ചെമ്പോട്ടിക്കല്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെഅനുഗമിച്ചു.
പ്രിന്‍സ് പുത്തന്‍കണ്ടം,
അഡ്വ.ചാന്ദ്നി,അജയ് ആവള,ഷെജിന്‍.എം.എസ്,സുബ്രഹ്മണ്യന്‍എം.സി എന്നിവര്‍ പ്രസംഗിച്ചു.
0 Comments