നാളെ വൈദ്യുതി മുടക്കുന്ന സ്ഥലങ്ങൾ.
HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ നാളെ
27/11/24 ബുധൻ 7:30 AM മുതൽ 3 PM വരെ തമ്പലമണ്ണ ബ്രിഡ്ജ്, ചക്കനാരി, മുറമ്പാത്തി അഛൻ കടവ്, എന്നീ ട്രാൻസ്ഫോർമർ പരിധിയിലും,
12 PM മുതൽ 3 PM വരെ അപ്പായ് ഫുഡ്സ് ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.
LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ 27/11/24 ബുധൻ 8:30AM മുതൽ 3:00 PM വരെ പൊന്നാങ്കയം സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
0 Comments