Ticker

6/recent/ticker-posts

ഒടുങ്ങാക്കാട്, കിഴക്കേ തൊടുകയിൽ കെ ടി കാസിം നിര്യാതനായി.



പുതുപ്പാടി : ഒടുങ്ങാക്കാട് കിഴക്കേ തൊടുകയിൽ കെ ടി കാസിം (73)നിര്യാതനായി.

നിലവിൽ ഒടുങ്ങാക്കാട് മഹല്ല് കമ്മിറ്റി അംഗമാണ്.

ഭാര്യ : സൈനബ
മക്കൾ : ഫൈസൽ (സൗദി )
റിസ്‌ബാനു, നിസാം (സൗദി ),ഇഖ്‌ബാൽ (സൗദി )

മരുമക്കൾ : ഷാഹിദ താമരശ്ശേരി, ജാബിർ ഇയ്യാട്, സഫൂറ വീരേമ്പ്രം, സഫ്ന കൊടുവള്ളി.

പരേതനായ ആലി കുട്ടി ഹാജി,
പരേതനായ കുട്ടിച്ചേക്കു, പരേതനായ ഹുസൈൻ എന്നിവർ സഹോദരങ്ങളാണ്.

മയ്യിത്ത് നിസ്കാരം നാളെ ഞായറാഴ്ച കാലത്ത് 10 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ.

Post a Comment

0 Comments