Ticker

6/recent/ticker-posts

മാനിപുരം സ്കൂളിൽ ചിത്രരചന ക്ലാസ് ആരംഭിച്ചു.



മാനിപുരം: 
ആർട്സ് തിയറ്ററിന്റെ ആഭിമുഖ്യത്തിൽ സ്‌കൂളിൽ ചിത്രകലാ പഠന ക്ലാസ് ഉദ്ഘാടനം  ഹെഡ്മിസ്ട്രസ്  കെ സതി ടീച്ചർ നിർവ്വഹിച്ചു.

ആഡ്‌സ് തിയേറ്ററിന്റെ ആഭിമുഖ്യത്തിൽ ചരിത്രപരമായ നിമിഷങ്ങൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്.

 കുട്ടികളിലുള്ള കലാവാസനകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് .


ആഡ്‌സ് ക്ലബ് കൺവീനർ  ടി എം സുജ ടീച്ചർ യോഗത്തിൽ സ്വാഗതം ആശംസിച്ചു.

പി ടി എ  പ്രസിഡന്റ്  ലിനീഷ്  ടി എം ചടങ്ങിന് അധ്യക്ഷത വഹിച്ചു

ചിത്രകലാ അധ്യാപകൻ ജജി കോടഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി

എം പി ടി എ പ്രസിഡന്റ്  റാബിയ അഷ്റഫ്, സീനിയർ അസിസ്റ്റന്റ്  പ്രമീള ടീച്ചർ, എന്നിവർ സദസ്സിന് ആശംസ അറിയിച്ചു

സിജു മാസ്റ്റർ, ശിൽപ്പ ടീച്ചർ,അശ്വതി ടീച്ചർ,ഷാജഹാൻ മാസ്റ്റർ എന്നിവർ യോഗത്തിൽ സാന്നിധ്യം അറിയിച്ചു.

സായികിരൺ മാസ്റ്റർ യോഗത്തിൽ നന്ദി അർപ്പിച്ചു.

 

Post a Comment

0 Comments