താമരശ്ശേരി : സംഭാൽ മസ്ജിദ് അനധികൃത സർവ്വേക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ അന്യായമായി വെടിവെച്ചു കൊന്ന യുപി പോലീസ് നടപടിക്കെതിരെ എസ്ഡിപിഐ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് സിദ്ദീഖ് ഇർപ്പോണ, സെക്രട്ടറി നിസാർ പള്ളിപ്പുറം അഷ്റഫ് ഈർപൊണ എന്നിവർ നേതൃത്വം നൽകി.
0 Comments