കൊടുവള്ളി :
കഴിഞ്ഞ 9 വർഷക്കാലമായി മാനിപുരം കേന്ദ്രീകരിച്ചുകൊണ്ട് വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന ജി-സി-സി മാനിപുരം കൂട്ടായ്മ എന്ന പ്രവാസി സംഘടന കേരള ഹൈക്കോടതി അഭിഭാഷകനായി എൻറോൾ ചെയ്ത ജി-സി-സി മാനിപുരം കൂട്ടായ്മ യിലെ പ്രിയപ്പെട്ട കുടുംബാംഗം അഡ്വക്കറ്റ് അൽ വാരിസ് മുഹമ്മദ് റാഫി നൂറാനിക്ക് സ്വീകരണവും സ്നേഹോപഹാരം സമർപ്പണവും നടത്തി.
ചടങ്ങ് കൂട്ടായ്മയുടെ പ്രസിഡന്റ് എംടി സലീമിന്റെ അധ്യക്ഷത യിൽ ഫൈസൽ കാവിൽ ഉദ്ഘാടനം നിർവഹിച്ചു.
ബഷീർ കെ കെ -അസീസ് എൻ സി -സലിം എംപി -ആസിഫ് - റിയാസ് k- ജംഷീർ k -ശംസുദ്ധീൻ k എന്നിവർ ആശംസ അർപ്പിച്ചു.
ജനറൽ സെക്രട്ടറി മൂസ ഹാജി സ്വാഗതവും ട്രഷറർ ഷൗക്കത്ത് നന്ദിയും പറഞ്ഞു.
0 Comments