Ticker

6/recent/ticker-posts

പതങ്കയത്ത് ഡാം സൈറ്റിൽ പുലി സാന്നിധ്യം ; വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു.



 കോടഞ്ചേരി : നാരങ്ങാതോട് പതങ്കയത്തുള്ള മിനാർ കമ്പനിയുടെ മിനി ജല വൈദ്യുത പദ്ധതിയുടെ ഡാം സൈറ്റിൽ ഇന്ന് വെളുപ്പിന് പുലിയുടെ സാന്നിധ്യം ദൃശ്യമായി.

ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് അധികൃതർ ഇവിടെ ക്യാമറ സ്ഥാപിച്ചു.

ഇന്ന് വെളുപ്പിന്  04. 20 നാണ് പ്രദേശത്ത് സ്ഥാപിച്ച സിസി ക്യാമറയിൽ പുലിയുടെ ദൃശ്യം പറഞ്ഞിരിക്കുന്നത്.
ജീവനക്കാർ നേരിട്ട് കണ്ടതായും പറയുന്നു.

Post a Comment

0 Comments