കോടഞ്ചേരി:
വേളംകോട് മുറിമറ്റത്തിൽ കുര്യന്റെ ഭാര്യ ശോശാമ്മ (81) നിര്യാതയായി.
പരേത കോലഞ്ചേരി വെട്ടുകാട്ടേൽ കുടുംബാംഗം.
മക്കൾ: രാജു, ലിസി, ബേബി (വിമുക്തഭടൻ), ബാബു(സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം, മിൽക്ക് സൊസൈറ്റി പൂളവള്ളി).
മരുമക്കൾ : ജോർജ് പടിഞ്ഞാറെ മാങ്കുളത്തിൽ (കുപ്പായക്കോട് ), മേരി കിഴക്കേടത്ത് (തൃകൈപ്പറ്റ), ബിന്ദു കുരുപ്ലാവിങ്കൽ (മേലാറ്റൂർ)
സംസ്കാരം: നാളെ(10/11/2024) രാവിലെ 11ന് വേളങ്കോട് സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് സിമിത്തേരിയിൽ.
0 Comments