Ticker

6/recent/ticker-posts

പൂനൂർ : കോളിക്കൽ ഇല്ലപ്പൊയിൽ ഫാത്തിമ നിര്യാതയായി.



പൂനൂർ :
കോളിക്കൽ ഇല്ലപ്പൊയിൽ ഫാത്തിമ ( 87) നിര്യാതയായി.

ഭർത്താവ്: പരേതനായ പണ്ടാരപ്പറമ്പിൽ അബൂബക്കർ ഹാജി

മക്കൾ: പി.പി.അബ്ദുൽ ഖാദർ മാസ്റ്റർ(റിട്ട: ഉറുദു അധ്യാപകൻ) പി.പി. അബുൽ ലത്തീഫ്, പി.പി. അബ്ദുസ്സലാം മാസ്റ്റർ ( റിട്ട: അറബിക്ക് അധ്യാപകൻ) ആസ്യ, റുഖിയ്യ (അധ്യാപിക സലഫി മദ്റസ കോളിക്കൽ. ) ഷഹർബാൻ( അധ്യാപിക ജി.എം.യു.പി. സ്കൂൾ പൂനൂർ ) പരേതയായ സൽമ

മരുമക്കൾ: അമ്മദ് എം.പി, ഇബ്രാഹിം എം ( അബൂദാബി) ഇ.വി.അബ്ബാസ് (റിട്ട: അധ്യാപകൻ) , ആയിശ ടീച്ചർ (റിട്ട: അധ്യാപിക), സുലൈഖ, അസ്മ ടീച്ചർ (അങ്കണവാടി വർക്കർ കോളിക്കൽ)ജമീല
മയ്യിത്ത് നമസ്കാരം ഞായർ രാവിലെ 9.30 കോളിക്കൽ മഹല്ല് ജുമാ മസ്ജിദ്.

Post a Comment

0 Comments