Ticker

6/recent/ticker-posts

താമരശ്ശേരി സോൺ സാന്ത്വനം താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റൽ ഡയാലിസി സെന്റർ ശുചീകരണം നടത്തി.




താമരശ്ശേരി:
 താമരശ്ശേരി സോൺ സാന്ത്വന സമിതി വളണ്ടിയേഴ്സ് താമരശ്ശേരി താലൂക്ക് ഗവൺമെന്റ് ഹോസ്പിറ്റൽ ഡയാലിസ്  സെന്റർ ശുചീകരണം നടത്തി

 ശുചീകരണ പ്രവർത്തനങ്ങൾക്ക്
 മുഹമ്മദലി കാവുംപുറം
 സുലൈമാൻ മുബാറക്ക് 
 ഇസ്മായിൽ ഈർപ്പോണ
 റിയാസ് കോരങ്ങാട് 
 ജുനൈദ് അണ്ടോണ
 അനസ് അണ്ടോണ 
 ഫാരിസ് അണ്ടോണ 
 നിസാം അണ്ടോണ എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments