തിരുവമ്പാടി: കൂടരഞ്ഞി സെന്റ് : സെബാസ്റ്റ്യൻസ് ഹൈസ്കൂൾ റിട്ട: പ്രധാനാധ്യാപകൻ പുല്ലുരാംപാറ മുരിങ്ങയിൽ സണ്ണി ജോസഫ് (68) നിര്യാതനായി.
ഭാര്യ : റോസമ്മ തെയ്യപ്പാറ തേൻമലയിൽ കുടുംബാംഗം..
മകൻ : സനിൽ സണ്ണി (യു. കെ )
മരുമകൾ : സുരഭി പുതിയാമഠത്തിൽ (തിരുവമ്പാടി -യു.കെ).
സംസ്കാരം നാളെ (03-11-2024-ഞായർ) വൈകുന്നേരം 04:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളിയിൽ.
0 Comments