Ticker

6/recent/ticker-posts

കോൺഗ്രസിന്റെ ദുഷ് പ്രചാരണങ്ങളിൽ വഞ്ചിതരാവാതിരിക്കുക ; പുതുപ്പാടി പഞ്ചായത്ത് എസ്ഡിപിഐ പ്രസിഡണ്ട് .



പുതുപ്പാടി :
ഇന്ന് 06.11.24ന് 
വൈകിട്ട് 4മണിക്ക് കണ്ണപ്പൻകുണ്ടിൽ വെച്ച് നടന്ന ചാണ്ടി ഉമ്മൻ പങ്കെടുത്ത വയനാട് ലോകസഭ തെരഞ്ഞെടുപ്പു കൺവെൻഷനിൽ ഞാൻ പങ്കെടുത്തതുമായി ബന്ധപ്പെട്ടു ചില തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടു.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ SDPI നിലപാട് UDF അനുകൂലമായിരുന്നു.
ഈ വരുന്ന തെരഞ്ഞെടുപ്പിലും പാർട്ടി നിലപാട് വെക്തമാക്കിയതാണ്.
വരുന്ന ലോക്കൽ ബോഡി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രാദേശികമായി നടന്നുവരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നടന്ന കൺവെൻഷനിൽ ക്ഷണിക്കപ്പെട്ടപ്പോൾ പങ്കെടുത്തത് പരസ്പര ബഹുമാനത്തിന്റെ ഭാഗമാണ്.
പക്ഷെ കോൺഗ്രസ്‌ എന്നെ ദുഷ്ട ലാക്കോടെയാണ് ക്ഷണിച്ചതെന്ന് ഇപ്പോൾ വ്യക്തമായി.
അവിടെ നടന്ന നാടകീയമായ രംഗങ്ങൾ അതിന് തെളിവാണ്.
ഞാൻ കോൺഗ്രസിൽ ചേർന്നുവെന്ന പ്രചാരണം തെറ്റാണന്ന് എൻ പി അബ്ദുൽ മജീദ്.

ഞാൻ SDPI പ്രവർത്തകൻ മാത്രമല്ല പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ്‌മാണ്.
മറിച്ചുള്ള ദുഷ്പ്രചാരണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും.
 എസ്ഡിപിഐ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ പി.അബ്ദുൽ മജീദ്  അറിയിച്ചു. 

Post a Comment

0 Comments