താമരശ്ശേരി : അംബായത്തോട് മിച്ചഭൂമി 2-ാം പ്ലോട്ടിൽ താമസിക്കുന്ന ചന്ദ്രമതി(70) നിര്യാതയായി.
ഭർത്താവ് തനിയൻ.
മക്കൾ: രാജൻ,ഹരിദാസൻ, സുരേഷ്.
മരുമക്കൾ:
രാഗിണി, മഞ്ജു,രാജിത
സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് അമ്പായത്തോടു ശ്മശാനത്തിൽ.
Stay informed with Thiruvambady News World - Your ultimate source for the latest news, updates, and insights from Thiruvambady and beyond. Explore breaking headlines, in-depth analyses, and diverse perspectives on politics, culture, technology, and more. Trust Thiruvambady News World to keep you ahead in the world of news.
0 Comments